മുസ്ലിങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച ഇന്ത്യന്‍ പൗരനെ ജോലിയില്‍ നിന്നും പുറത്താക്കി കാനഡ. രവി ഹൂഡയെന്നയാളെയാണ് പീല്‍ സ്‌കൂള്‍ ബോര്‍ഡ് പിരിച്ചു വിട്ടത്. വടക്കേ അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ഇയാളുടെ കോണ്‍ട്രാക്ടും എടുത്തു കളഞ്ഞിട്ടുണ്ട്.റമദാന്‍ പ്രമാണിച്ച് നോമ്പ് തുറക്കുന്ന നേരത്ത് ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കാന്‍ അനുമതി നല്‍കിയ ബ്രാംറ്റണ്‍ സിറ്റിയുടെ തീരുമാനത്തിനെതിരെയാണ് രവി ഹൂഡ എന്നയാള്‍ ട്വീറ്റ് ചെയ്തത്